,പന്തളം:പെരുമ്പുളിക്കൽ ശ്രീദേവരുക്ഷേത്രം: ദശാഅവവതാരച്ചാർത്ത്, രാവിലെ 11ന് ബലരാമാവതാര.ചാർത്ത്,വൈകിട്ട് 5ന് ചാർത്ത് ദർശനം.


പന്തളം: പാറ്റൂർ മഹാലക്ഷ്മി ഭദ്രകാളി ഭഗവതീ ക്ഷേത്രം: പ്രതിഷ്ഠാ മഹോത്സവം,നിദ്ര കലശപുജ, ഉപദേവൻമ്മാരുടെ കലശപൂജ,


പന്തളം: തുമ്പമൺ വടക്കുംനാഥ ക്ഷേത്രം: പുനപ്രതിഷ്ഠാ കലശപൂണ്ട .ബിംബ ശുദ്ധികലശാഭിഷേകം അധിവാസ പൂജ


പന്തളം: പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്ര: ഉത്രമഹോത്സവം.രാവിലെ 11ന്, തിരുവാഭരണം ചാർത്തി ദർശനം, 12.30ന് ഗാനമേള. രാത്രി 9.30 ന് എഴുന്നെള്ളത്ത്.