തിരുവല്ല: ആർട്ട് ഓഫ് ലിവിംഗ് ഹാപ്പിനെസ് പ്രോഗ്രാം ശനിയാഴ്ച വരെ വൈകിട്ട് 6.30 മുതൽ 8.30 വരെ മണിപ്പുഴ ആർട്ട് ഒഫ് ലിവിംഗ് സെന്ററിൽ നടക്കും. ഫോൺ : 9446116170.