പത്തനംതിട്ട: കൊറോണ രോഗം നിയന്ത്രണ വിധേയമാണെങ്കിലും മുൻകരുതലെന്ന നിലയിൽ, നിർമ്മാണത്തിലിരിക്കുന്ന റാന്നി അയ്യപ്പ ആശുപത്രിയിലും പന്തളം അർച്ചന ആശുപത്രിയിലും ഐസൊലേഷൻ വാർഡ് തുറക്കും.