തിരുവല്ല: കൊറോണ വൈറസ് ബാധ പ്രതിരോധിക്കാനും നഗരപ്രദേശത്ത് മുൻകരുതൽ പ്രവർത്തനങ്ങൾ തീരുമാനിക്കാനും ഇന്ന് രാവിലെ 10.30ന് മുൻസിപ്പൽ കൗൺസിൽ ഹാളിൽ അടിയന്തര കൗൺസിൽ യോഗം ചേരും.നഗരസഭാ ആക്ടിംഗ് ചെയർപേഴ്‌സൺ അനു ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും.