ചെങ്ങരൂർ: സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തിൽ വലിയ നോമ്പിൽ നടത്തിവരാറുള്ള കോർണർ മീറ്റിംഗ് ഇന്ന് ഉണ്ടായിരിക്കുന്നതല്ലന്ന് റവ.ഫാ.ലിജു.പി.ചെറിയാൻ അറിയിച്ചു.