10-sob-saramma-varghese
സാറാമ്മ വർഗീസ്

വെണ്മണി : കുറ്റിക്കൽ ബംഗ്ലാവിൽ പരേതനായ വർഗ്ഗിസിന്റെ ഭാര്യ സാറാമ്മ വർഗീസ് (96 ) നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത പത്തിയൂർ പ്ലാമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ : മോളി, പൊന്നമ്മ, സരസു, ലളിത, റീന, ശുഭ. മരുമക്കൾ : കുഞ്ഞുമോൻ, കുഞ്ഞുമോൻ, വിൽസൺ, ജോ, സജി, ജോൺ.