ചെങ്ങന്നൂർ: സിദ്ധനർ സർവീസ് വെൽഫെയർ സൊസൈറ്റി ചെങ്ങന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ സിദ്ധനർ ദിനം ആഘോഷിച്ചു. പ്രസിഡന്റ് വി.കെ അച്യുതൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.കെ.സതീഷ് യോഗം ഉദ്ഘാടനം ചെയ്തു.