10-sob-nk-raju
എൻ.കെ.രാജു

കുടശ്ശനാട് : രാമനാട്ട് കുടുംബാംഗം നേരത്തയ്യത്ത് പുത്തൻവീട്ടിൽ എൻ.കെ.രാജു (58) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 1 മണിക്ക് കൊല്ലംപറമ്പിൽ രാജു ജോർജ്ജിന്റെ ഭവനത്തിൽ ശുശ്രൂഷയ്ക്ക് ശേഷം പഴകുളം സെന്റ് മാത്യൂസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ : ലാലമ്മ രാജു (കൊല്ലം പറമ്പിൽ കുടുംബാംഗം), മക്കൾ : ലിബിൻ, ലിജിൻ.