10-sob-sudhamaniyamma
സുധാമണിയമ്മ

കുന്നന്താനംപാലയ്ക്കത്തകിടി: താന്നിക്കൽ രവീന്ദ്രൻ നായരുടെ ഭാര്യ സുധാമണിയമ്മ(58) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ.പരേത അമ്പംകുഴിയിൽ കുടുംബാംഗമാണ്.
മക്കൾ: മഹേഷ് മോഹനൻ നായർ, രാജി.ആർ.നായർ, രജനി.ആർ. നായർ.മരുമക്കൾ: അശ്വതി, ഉണ്ണികൃഷ്ണൻ, അനിൽ കുമാർ.