അടൂർ :ജനറൽ ആശുപത്രിയിലെ പത്ത് മുറികളുള്ള കെ. എച്ച്. ആർ. ഡബ്ളിയു. എസിന്റെ പേവർഡ് ഐസൊലേഷൻ വാർഡാക്കി മാറ്റി. പ്രധാന ആശുപത്രി കോംപ്ളക്സിൽ നിന്നു മാറിയും ആശുപത്രിയുടെ പ്രവേശന കവാടത്തിന് മുന്നിലായുള്ള പേവാർഡിന്റെ 10 മുറികളാണ് ഇതിനായി മാറ്റിയിട്ടിരിക്കുന്നത്.