അടൂർ: മുണ്ടപ്പള്ളി തുണ്ടിതറയിൽ കെ. കെ. രാജപ്പന്റെ ഭാര്യ കെ സരോജിനി (73,റിട്ട.അധ്യാപിക ഗവ.എൽ.പി. എസ്, മുണ്ടപ്പള്ളി) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ; സുരേഷ് കുമാർ, റീന. മരുമക്കൾ: അജിത് കുമാർ മഞ്ജു.