പത്തനംതിട്ട : ജില്ലാ ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്സ് സംഘം ജില്ലാ കമ്മിറ്റി നടത്തിയ ലോട്ടറി ഓഫീസ് ധർണ്ണ ബി.എം.എസ് ജില്ലാ സെക്രട്ടറി ജി. സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. എസ്. ആർ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. രാജൻ പള്ളിക്കൽ, പി.എസ്. ശശി, വി.ജി. ശ്രീകാന്ത്, സോണി സത്യൻ, സി.കെ. സുരേഷ്, വി. രാജൻപിള്ള, കെ.കെ. അരവിന്ദാക്ഷൻ, എം.എ. വിശ്വനാഥൻ, പി. സതീഷ്, രാഖ.എസ്. നായർ, സി.കെ. മനോജ്, സിന്ധു കോഴഞ്ചേരി എന്നിവർ പ്രസംഗിച്ചു