തിരുവല്ല: എസ്.എൻ.ഡി.പി യോഗം മുത്തൂർ ശാഖയുടെ ആഭിമുഖ്യത്തിൽ 14ന് നടത്താനിരുന്ന ശാഖയുടെ മുൻസെക്രട്ടറി ടി.കെ.മന്മഥപണിക്കരുടെ ഒന്നാം ചരമവാർഷിക അനുസ്മരണ സമ്മേളനം സർക്കാർ നിർദ്ദേശപ്രകാരം മാറ്റിവച്ചു. ശാഖയിലെ കുടുംബ യൂണിറ്റ് യോഗങ്ങൾ ഈമാസം ഉണ്ടായിരിക്കില്ലെന്നും ശാഖാ പ്രസിഡന്റ് പ്രസാദ് കരിപ്പക്കുഴി, സെക്രട്ടറി പി.ഡി.ജയൻ എന്നിവർ അറിയിച്ചു.