പത്തനംതിട്ട: വായ്, മൂക്ക് എന്നിവിടങ്ങളിൽ നിന്നുള്ള സ്രവങ്ങൾ കൊറോണ രോഗാണുക്കൾ പകരുന്നതിനാൽ കറൻസി നോട്ടുകൾ എണ്ണുമ്പോഴും ബുക്കിന്റെ പേജുകളും മറ്റു പേപ്പറുകളുമൊക്കെ മറിക്കുമ്പോഴും കൈവിരൽകൊണ്ട് നാക്കിൽതൊടുന്ന ശീലം ഉപേക്ഷിക്കണം.
മോതിരവും വളയും ഇട്ടുകൊണ്ട് കൈകൾ കഴുകാതിരിക്കുക.