പത്തനംതിട്ട: കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഈ മാസം 17​ന് തിരുവല്ലയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ജല അതോറിറ്റി ജില്ലാതല റവന്യൂ അദാലത്ത് മാറ്റി വച്ചതായി ജല അതോറിറ്റി പത്തനംതിട്ട ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ബി. മനു അറിയിച്ചു.