ചെങ്ങന്നൂർ: പത്തനംതിട്ട ജില്ലയുടെ അതിർത്തി പ്രദേശമായ ചെങ്ങന്നൂരിലെ സ്‌കൂളുകളിൽ മുൻകരുതലുകൾ ആരോഗ്യവകുപ്പ് സ്വീകരിച്ചു. വിദ്യാർത്ഥികൾ മാസ്‌കുകൾ വിതരണം ചെയ്തു. പുത്തൻകാവ് മെട്രോപോളിറ്റൻ ഹൈസ്‌കൂളിലും പാണ്ടനാട് സ്വാമിവിവേകാനന്ദാ ഹൈസ്‌കൂളിലും ഡോ.ചിത്ര സാബുവിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.