പത്ത​നം​തിട്ട : സംസ്ഥാന മനു​ഷ​്യാ​വ​കാശ കമ്മിഷൻ അംഗം വി.​കെ. ബീനാ​കു​മാരി ഇന്ന് രാവിലെ 11 ന് കെ ജി എം ഒ ഹാളിൽ നട​ത്താ​നി​രുന്ന സിറ്റിംഗ് മാറ്റി. പുതിയ തീ​യതി പിന്നീട് അറി​യി​ക്കും.