പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്ത്ര ക്ഷേത്രത്തിലെ ഉത്രമഹോത്സവത്തോടനുബന്ധിച്ച് നടന്ന അന്നദാനത്തിന്റെ ഉദ്ഘാടനം പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാരവർമ്മ നിർവഹിക്കുന്നു.