ചെങ്ങന്നൂർ: ആധാർ നമ്പർ റേഷൻ കാർഡുമായി ലിങ്ക് ചെയ്യാത്ത എ.എ.വൈ (മഞ്ഞ), മുൻഗണന(പിങ്ക്) കാർഡ് അംഗങ്ങൾ സപ്ലൈ ഓഫീസ് മുഖാന്തരം 31ന് മുമ്പായി ആധാർ ​ റേഷൻകാർഡുമായി ലിങ്ക് ചെയ്യേണ്ടതാണ്.ആധാർ കാർഡ് ലഭിക്കാൻ സാങ്കേതിക തടസമുള്ളവർ വിവരം രേഖാമൂലം താലൂക്ക് സപ്ലൈ ഓഫീസറെ അറിയിക്കേണ്ടതാണ്.