കോഴഞ്ചേരി : കൊറോണ വൈറസ് പ്രതിരോധനത്തിന്റെ ഭാഗമായി ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രീകരിച്ച് ഹെൽപ്പ് ലൈൻ പ്രവർത്തനം ആരംഭിച്ചു. ഹെൽപ്പ് ലൈൻ നമ്പർ : 9495358994, 9495320277, 1077 ടോൾ ഫ്രീ.