മല്ലപ്പള്ളി: പഞ്ചായത്ത് ഓഫീസിന് സമീപമുള്ള കട്ടപ്പുറത്ത് നോബിളിന്റെ പുരയിടത്തിൽ നിന്നും കാർഷികവിളകൾ മോഷണം പോയി.ഈ പ്രദേശങ്ങളിൽ നിന്നും കാർഷികവിളകൾ മോഷണം പതിവാണെന്നും പ്രദേശവാസികൾ ആരോപിച്ചു.