11-sob-bhaskaran
കെ.എം. ഭാസ്‌കരൻ

ചാത്തങ്കരി(തിരുവല്ല): വിമുക്ത ഭടൻ കരിങ്ങാട്ടുശ്ശേരിൽ കെ.എം. ഭാസ്‌കരൻ(75) നിര്യാതനായി. ഭാര്യ: ചാത്തങ്കരി കുന്തംകുത്തിൽ പരേതയായ ശാരദ. മക്കൾ: മഞ്ജു, ഷിബു(ലണ്ടൻ). മരുമക്കൾ: മനോജ്(സൗദി), ദിവ്യ. സംസ്‌കാരം നാളെ ഒന്നിന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച ഒൻപതിന്.