ആഞ്ഞിലിത്താനം : പുല്ലാട്ട് പി.സി. വറുഗീസ് (70) നിര്യാതനായി. സംസ്‌കാരം നാളെ മൂന്നിന് ആഞ്ഞിലിത്താനം സെന്റ് തോമസ് ഓർത്തഡോക്സ് സ്ലാബാ പള്ളിയിൽ നിരണം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യൂഹാന്നോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ. ഭാര്യ : കുമ്പനാട് നീരുവിലായിൽ സൂസമ്മ വർഗീസ്. മക്കൾ: അനീഷ് (കുവൈറ്റ്), അജേഷ് (ബഹ്റിൻ), ആഷ (ബഹ്റിൻ). മരുമക്കൾ: അനു (നിരണം), സ്റ്റെഫി (എറണാകുളം), ജിജി (ബഹ്റിൻ).