11-sob-sosamma
ശോശാമ്മ വർഗീസ്

മല്ലപ്പള്ളി​ പാതിക്കാട്: കിഴക്കേക്കര പരേതനായ കെ.സി.വർഗീസിന്റെ ഭാര്യ ശോശാമ്മ വർഗീസ് (പൊടിയമ്മ​ 87) നിര്യാതയായി. സംസ്‌കാരം നാളെ 10.30ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ. കീഴ്‌​വായ്പൂര് മരുതൂർ കുടുംബാംഗമാണ്. മക്കൾ: ജോയി, സൂസി, കുഞ്ഞുമോൾ, രാജമ്മ. മരുമക്കൾ: തങ്കമ്മ, ബിജു, ബാബു, പരേതനായ സാം.