കോന്നി: കൊറോണ വൈറസ് ബാധയെ തുടർന്ന് 14 ന് നടത്താനിരുന്ന കോന്നി ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനം മാറ്റിവച്ചതായി സെക്രട്ടി അറിയിച്ചു.