ചെറിയനാട്: കേരളാസ്റ്റേറ്റ് എക് സർവീസസ് ലീഗ് ചെറിയനാട് യൂണിറ്റ് 14ന് നിശ്ചയിച്ചിരുന്ന 15-ാം വാർഷിക പൊതുസമ്മേളനവും മഹിളാ വിംഗിന്റെ വാർഷികവും കോവിഡ് ​19 വൈറസിന്റെ വ്യാപനം തടയുന്നതിന് വേണ്ടി സർക്കാർ പുറപ്പെടുവിച്ച ഉത്തരവു പ്രകാരം മാറ്റിവെച്ചു. മറ്റൊരു തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.