തിരുവല്ല : നന്നൂർ സുനിൽ ഭവനിൽ കെ.എം കുമാരൻ (റിട്ട. റെയിൽവേ, 77) നിര്യാതനായി. സംസ്‌കാരം ഇന്ന് പകൽ 2 ന് വീട്ടുവളപ്പിൽ. ഭാര്യ : ടി കെ ഭവാനിയമ്മ . മക്കൾ: കെ. കെ സുനിൽകുമാർ, കെ.കെ സുനിലാകുമാരി. മരുമക്കൾ: പൗർണ്ണമി ജെ ഭാസ്, എ.എസ് സുരേഷ് കുമാർ .