തിരുവല്ല: കേരള കോൺഗ്രസ് (എം) കെ.എം.മാണി സ്മൃതി സംഗമവുമായി ബന്ധപ്പെട്ട ജില്ലയിൽ നടത്താനിരുന്ന പാർട്ടിയുടെ എല്ലാ പരിപാടികളും രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചതായും ആരോഗ്യ വകുപ്പ് അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ അംഗങ്ങൾ പാലിക്കണമെന്നും ജില്ലാ പ്രസിഡന്റ് എൻ.എം.രാജു അറിയിച്ചു.