11-sob-m-thomas
എം. തോമസ്

ചെന്നീർക്കര: ചക്കിട്ട ചരുവിൽ എം. തോമസ് (പൊ​ന്നച്ചൻ-62) നിര്യാതനായി സം​സ്‌കാരം ബു​ധ​നാഴ്ച 2 മണിക്ക് ഭവനത്തിലെ ശുശ്രുഷക്ക് ശേഷം ചെന്നീർക്കര എബനേസർ മർ​ത്തോമ പള്ളി​യിൽ. ഭാര്യ: തങ്കമ്മ തോ​മസ്. മക്കൾ: ഷിജി തോമസ്, റോജി തോ​മസ്. മരുമക്കൾ: ജോജോ, ലൂ​സിയ. വാര്യപുരം തവിട്ട കിഴക്കേതിൽ കുടുംബാംഗമാ​ണ്.