വായ്പൂര് : തുണ്ടിയിൽ മുഹമ്മദുകുഞ്ഞ് റാവുത്തർ (90) നിര്യാതനായി. വായ്പൂര് മുസ്ലിം പഴയ പള്ളിയിൽ കബറടക്കം നടത്തി. ഭാര്യ: കൊണ്ടൂർ സൈനബാ ബീവി. മക്കൾ: അബ്ദുൽ ഖരീം, ഷാജഹാൻ, മുഹമ്മദ് സാലി, സോഫിയാ, പരേതരായ സുബൈദാ, മുഹമ്മദ് ബഷീർ. മരുമക്കൾ: ലൈലാ ബീവി, അബ്ദുൽ ഖരീം, റുഖിയാ,ഫരിസാ, ഷീജാ, അഷറഫ്.