ഓമല്ലൂർ: ആറ്റരികം പടിഞ്ഞാറേ കൊട്ടുപ്പള്ളിൽ (മോഹനം) കെ. പി. മോഹനന്റെ ഭാര്യ രമ മോഹനൻ (53) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ഡോ. രമ്യ മോഹൻ, സൗമ്യ മോഹൻ, ധന്യ മോഹൻ. മരുമകൻ: ഡോ. കൃഷ്ണ വിവേക്.