11-sob-alexander-thomas
അലക്‌സാണ്ടർ തോമസ്

നെടുങ്ങാടപ്പള്ളി: കോഴികുന്നത്ത് റിട്ട.ഗ്രഫ് ഉദ്യോഗസ്ഥൻ അലക്‌സാണ്ടർ തോമസ് (പാ​പ്പച്ചൻ​ - 81) നിര്യാതനായി. സംസ്‌കാരം നാളെ 2ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം സെന്റ് തോമസ് സി.എസ്.ഐ പള്ളിയിൽ.ഭാര്യ:മല്ലപ്പള്ളി പാലത്തുങ്കൽ പൊന്നമ്മ. മക്കൾ: ലെനി കല്ലിശ്ശേരി, ലിയോ (സി.എം.എസ് ഹൈസ്‌കൂൾ, മുണ്ടക്കയം), ലിജു (പൂനാ). മരുമക്കൾ: കല്ലിശ്ശേരി തട്ടാരുഴത്തിൽ ബാബു, സുധ, കവിയൂർ നെല്ലിമല മള്ളൂത്രയിൽ ജൂഹി.