.

നാരങ്ങാനം: നടുവത്തുപാറ മലദേവർ നടയിൽ 15 ന് നടത്താനിരുന്ന ഉത്സവ പരിപാടികൾ വേണ്ടെന്ന് വച്ചു.
കോട്ടകയറ്റ മഹോത്സവത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയും കോട്ടകയറ്റവും ലേലവും കലാപരിപാടികളും നടത്തില്ലെന്ന് ഭാരവാഹികൾ അറിയിച്ചു. എന്നാൽ വഴിപാടായി കൊണ്ടുവരുന്ന കെട്ടുകാളകൾ മേളങ്ങളില്ലാതെ എഴുന്നെള്ളിക്കും. മലനടയിലെ ആചാരങ്ങൾക്കനുസരിച്ചുള്ള കൊടിമരഘോഷയാത്ര ലളിതമായി നടത്തും