പത്തനംതിട്ട: ഇറ്റലിയിൽ നിന്നെത്തിയ കൊറോണ ബാധിതർ ജില്ലയിൽ യാത്ര ചെയ്ത സ്ഥലങ്ങളും തീയതിയും സമയവും.- ഫെബ്രുവരി 29 രാവിലെ 10.30- 11.30 കൂത്താട്ടുകുളം മൂവാറ്റുപുഴ റോഡിലുള്ള ഹോട്ടൽ ആര്യാസ്, മാർച്ച് 1 രാത്രി 9.30 - 11 റാന്നി ഹോട്ടൽ സുരേഷ്, 2 രാവിലെ 11 - 11.30 റാന്നി പഴവങ്ങാടി പോസ്റ്റ് ഓഫീസ്, 2 രാവിലെ 11.30 - 12 റാന്നി പഴവങ്ങാടി ക്നാനായ പള്ളി, 2 ഉച്ചയ്ക്ക് 1.15 - 2 റാന്നി ഗോൾഡൻ എംപോറിയം ന്യൂ ഹൈപ്പർ മാർക്കറ്റ്, 2 ഉച്ചയ്ക്ക് 2.30 റാന്നി മുത്തൂറ്റ് മിനി സൂപ്പർ മാർക്കറ്റ്, 6 പുനലൂർ ഇംപീരിയൽ ബേക്കറി, 7 പുനലൂർ മാഞ്ഞാറിലുള്ള ബന്ധുവീട്ടിൽ, 3ന് ഉച്ചയ്ക്ക് 12ന് റാന്നി, തോട്ടമണ്ണിലുള്ള എസ്. ബി. ഐ ശാഖ, 4ന് രാവിലെ 6 - 8 റാന്നി ജതാനിക്കൽ ചെറുകുളങ്ങര ബേക്കറി, 4ന് രാവിലെ 10.- 10.30 തോട്ടമൺ എസ്. ബി. ഐ. ശാഖ, 10.30 - 11.30 റാന്നി സുപ്രീം ട്രാവൽസ്, വൈകിട്ട് 7- 8.30 റാന്നി മാർത്തോമാ ആശുപത്രി, 5ന് ഉച്ചയ്ക്ക് 11.45 - 12.15 പത്തനംതിട്ട യു. എ. ഇ. എക്സ്ചേഞ്ചിൽ, 12.15 - 12.45 പത്തനംതിട്ട എസ്. പി. ഓഫീസ്, ഉച്ചയ്ക്ക് 12.45- 1.15 പത്തനംതിട്ട റോയൽ സ്റ്റുഡിയോ, 1.15 - 2 പത്തനംതിട്ട ജോസ്കോ ജൂവല്ലറി., 5ന് ഉച്ചയ്ക്ക് 3 ന് റാന്നി ഗേറ്റ് ഹോട്ടൽ ബാർ, 6ന് രാവിലെ 8.15 -10.15 വരെ റാന്നിയിൽ നിന്ന് കോട്ടയത്തേക്ക് തച്ചിലേത്ത് ബസിൽ, 10.30 - 11.30 കോട്ടയം കഞ്ഞിക്കുഴി പാലാത്ര ടെക്സ്റ്റൈൽസ്, ഉച്ചയ്ക്ക് 2 - 4 വരെ കോട്ടയം കഞ്ഞിക്കുഴിയിൽ നിന്നും മഹനീയം ബസിൽ റാന്നിയിലേക്ക്. രോഗം കണ്ടെത്തിയതിനെ തുടർന്ന് 6ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.