പന്തളം: പന്തളം പെരുമ്പുളിക്കൽ പാണുവേലിൽ പടിഞ്ഞാറ്റേതിൽ വിജയകുമാറിന്റെ ഭാര്യ വനജ വിജയകുമാർ (55) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ജയകൃഷ്ണൻ, അനന്തുകൃഷ്ണൻ.