12-sob-sudhakaran-nair
സുധാ​ക​രൻ നായർ

തട്ട​യിൽ : പാറ​ക്കര, ശ്രീരാഗം സുധാ​ക​രൻ നായർ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടു​വ​ള​പ്പിൽ. ഭാര്യ : എൽ. രമാ​ദേവി. മക്കൾ : രഞ്ജിത്ത് എസ്. നായർ, സൻജിത്ത് എസ്. നായർ. മരുമക്കൾ : ഗിരി​ജാ​പി​ള്ള, റോഷ്‌നി ജയ​ലക്ഷ്മി. സഞ്ച​യനം : 16ന് രാവിലെ 9.15 ന്