12-sob-suganthiamma
സുഗന്ധിയമ്മ

കാരയ്ക്കാട്: പാറയ്ക്കൽ, പുത്തൻവീട്ടിൽ ഗോപിനാഥന്റെ ഭാര്യ സുഗന്ധിയമ്മ (69) നിര്യാതയായി. കോന്നി അടിമുറിയിൽ കുടുംബാംഗമാണ്. സംസ്‌കാരം പിന്നീട്. മക്കൾ: സതീഷ്, സുധീഷ്. മരുമകൾ: ബിനി