അടൂർ : സംസ്ഥാന സർക്കാരിന്റെ പൊതുനിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും പത്തനംതിട്ടയിലെ പ്രത്യേക സാഹര്യവും കണക്കിലെടുത്ത് മരുതിമൂട് സെന്റ് ജൂഡ് തീർത്ഥാടന കേന്ദ്രത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ തീർത്ഥാടകർക്കായുള്ള ആരാധന ഉണ്ടായിരിക്കില്ലെന്ന് പുനലൂർ പി.ആർ.ഒരൂപത അറിയിച്ചു.