12-sob-bharathiamma
ഭാരതിയമ്മ

ഇലന്തൂർ. ഭാരതി മംഗലത്ത് ഭാരതിയമ്മ (93) നിര്യാതയായി. സംസ്​കാരം ഇന്ന് രാവിലെ 11 ന് വീട്ടുവള​പ്പിൽ. മകൾ: ലീലാ​മണി. മരുമകൻ: എ.ജി.രാമചന്ദ്രൻ നായർ.