തിരുവല്ല : ഈ മാസം 17ന് തിരുവല്ലയിൽ നടത്താനിരുന്ന ജല അതോറിറ്റി ജില്ലാ,റവന്യൂ അദാലത്ത് കോറോണ ബാധയെ തുടർന്ന് മാറ്റിവെച്ചതായി സൂപ്രണ്ടിംഗ് എൻജിനിയർ അറിയിച്ചു.