പെരിങ്ങാല: പടിഞ്ഞാറ്റേക്കര പരേതനായ കേശവന്റെ ഭാര്യ ചന്ദ്രവതി (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന്. മക്കൾ: സാലി, ഷാജി, സജി പരേതയായ സുഷമ. മരുമക്കൾ: രവീന്ദ്രൻ, ശോഭ.