ചെങ്ങന്നൂർ: വണ്ടിമല ദേവസ്ഥാനത്തെ പതിവനുസരിച്ചുള്ള പറക്കെഴുന്നെള്ളത്ത് കൊറോണ വൈറസുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് മാനിച്ച് ഈ വർഷത്തേക്ക് നിറുത്തലാക്കിയിരിക്കുന്ന വിവരം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.ഭക്തജനങ്ങൾക്ക് മഞ്ഞൾ നീരാട്ട് ദിവസം വരെ എല്ലാദിവസവും ക്ഷേത്രസന്നിധിയിൽ പറയിടുന്നതിന് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.