മല്ലപ്പള്ളി : ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരനെ വാർഷിക പദ്ധതി ചർച്ചയ്ക്കിടെ ബ്ലോക്ക് പഞ്ചായത്ത് അംഗം അസഭ്യം പറഞ്ഞ് ആക്ഷേപിച്ചതായി സ്റ്റാഫ് കൗൺസിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും പരാതി നൽകി.