പന്തളം: ഉള്ളന്നൂർ കുറിയാനപ്പള്ളിൽ ദേവി ക്ഷേത്രത്തിലെ മഹോത്സവം ഞായറാഴ്ച നടക്കും.രാവിലെ 6ന് ഗണപതിഹോമം, 8ന് ഭാഗവത പാരായണം 8.30 ന് പൊങ്കാല 9ന് നവകം,സർപ്പ പൂജ. 6.30ന് നെൽപ്പറ സമർപ്പണം,ഭഗവതിസേവ.നേർച്ചക്കോലം വരവ് , 10.30 ന് ഗുരുതി പൂജ.