പന്തളം:കെ.എസ്.ഇ.ബി. ജീവനക്കാരന് സൂര്യാഘാതമേറ്റു.പന്തളം ഓഫീസിലെ ലൈൻമാൻ അജയകുമാർ (36) നാണ് ഇന്നലെ ഉച്ചക്ക് 12.30 ഓടെ ചേരിക്കൽ ആനക്കുഴിഭാഗത്ത് ലൈനിലെ അറ്റകുറ്റപണിക്കൾക്കിടെ വലത് കൈക്ക് സൂര്യാഘാതമേറ്റത്. പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.