12-sob-eapen-philip
ഈപ്പൻ ഫിലിപ്പ്

മല്ലപ്പള്ളി പരിയാരം: പുതുശ്ശേരിമണ്ണിലായ തേമ്മാനാൽ റ്റി. പി. ഫിലിപ്പിന്റെ മകൻ ഈപ്പൻ ഫിലിപ്പ് (റെജി 50) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: മുംബൈ അംബർനാഥ് നീരുവിലായിൽ ജൂലി ഈപ്പൻ ഫിലിപ്പ് (അദ്ധ്യാപിക, മാർ ഡയനേഷ്യസ് സ്‌കൂൾ, മല്ലപ്പള്ളി). മക്കൾ: സ്‌റ്റെഫി, സോഫി.