കല്ലൂപ്പാറ ഐക്കരപ്പടി: താഴത്തേക്കുറ്റ് റ്റി.വി കോശിയുടെ ഭാര്യ സാറാമ്മ കോശി (ചിന്നമ്മ - 69) നിര്യാതയായി. സംസ്‌ക്കാരം പിന്നീട്.