12-sob-sundaresan
സുന്ദരേശൻ

പത്തനംതിട്ട: കെന്നഡി ചാക്കോ ചാരിറ്റബിൾ ട്രസ്റ്റിന്റെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന കാട്ടായിക്കോണം വിളയിൽ വീട്ടിൽ സുന്ദരേശൻ (75) നിര്യാതനായി. മൃതദേഹം പത്തനംതിട്ട ഗവ. ആശുപത്രി മോർച്ചറിയിൽ . ബന്ധുക്കൾ 9447568263 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം