ചാലാപ്പള്ളി: കരിമ്പിൽ കെ.കെ.ശിവരാമൻ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.ഭാര്യ:ചന്ദ്രിക.മക്കൾ: ബിന്ദു, സിന്ധു, ഇന്ദു, സന്തോഷ്.മരുമക്കൾ: ശ്രീകുമാർ, മനോജ്, രാജേഷ്.