പന്തളം: പൂഴിക്കാട് മുകളുംപുറത്ത് വടക്കേതിൽ ജോസഫിന്റെ ( റിട്ട: എസ്.ബി.ടി. ജീവനക്കാരൻ) ഭാര്യ തങ്കമ്മ (67) നിര്യാതയായി. സംസ്‌ക്കാരം നാളെ രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം പൂഴിക്കാട് സെന്റ് സ്റ്റീഫൻസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. മങ്ങാരം കളിക്കൽ കുടുംബാംഗമാണ്. മക്കൾ: സജി (വിമുക്ത ഭടൻ), സുജ, ഷൈനി. മരുമക്കൾ: മിനി, ബാബു (സൗദി), ജയിംസ് (പഞ്ചാബ്).